സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; മ​രി​ച്ച​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ
Wednesday, September 23, 2020 9:18 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ര​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി ഇ​റ​ക്കോ​ട്ടു​മ്മ​ല്‍ സു​ലൈ​മാ​ന്‍(64), മീ​ന​ങ്ങാ​ടി ചെ​ന്ന​ലോ​ത്ത് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.