തെലു​ങ്കാ​ന​ എ​സി​പി​യു​ടെ 70 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് പി​ടി​കൂ​ടി
Thursday, September 24, 2020 4:47 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന​യി​ലെ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വ​സ​തി​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 70 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ ക​ണ്ടെ​ത്തി. മാ​ല്‍​ക​ജ്ഗി​രി എ​സി​പി യെ​ല്‍​മ​കു​രി ന​ര​സിം​ഹ റെ​ഡ്ഡി അ​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച സ്വ​ത്തു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദ്, വാ​റ​ങ്ക​ല്‍, ജാ​ങ്കോ​ണ്‍, ന​ല്‍​ഗോ​ണ്ട, ക​രീം ന​ഗ​ര്‍ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ന്ത്പു​ര്‍ ജി​ല്ല​യി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. അ​ന​ന്ത​പു​രി​ല്‍​നി​ന്ന് 55 ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​ഭൂ​മി​യും ര​ണ്ട് വീ​ടു​ക​ളും മ​റ്റി​ട​ങ്ങ​ളി​ൽ ഭൂ​മി​യും ര​ണ്ട് ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ലാ​യി 15 ല​ക്ഷ​വും ക​ണ്ടെ​ത്തി.

റി​യ​ല്‍ എ​സ്‌​റ്റേ​റ്റി​ലു​ള്‍​പ്പെ​ടെ നി​ക്ഷേ​പം ന​ട​ത്ത​യ​തി​ന്‍റെ നി​ര​വ​ധി രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘം റെ​യ്ഡ് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.