യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്: സെ​വി​യ്യ​യെ തോ​ൽ​പ്പി​ച്ച് ബ​യേ​ണി​ന് കി​രീ​ടം
Friday, September 25, 2020 10:16 AM IST
ബു​ദാ​പെ​സ്റ്റ്: യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് ബ​യേ​ൺ മ്യൂ​ണി​ക്കി​ന്. എ​ക്സ്ട്രാ ടൈം ​വ​രെ നീ​ണ്ടു നി​ന്ന പോ​രാ​ട്ട​ത്തി​ൽ സെ​വി​യ്യ​യെ തോ​ൽ​പ്പി​ച്ചാ​ണ് ബ​യേ​ൺ ക​പ്പു​യ​ർ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ണി​ന്‍റെ ജ​യം.

പ​തി​മൂ​ന്നാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ലൂ​ക്കാ​സ് ഒ​ക്ക​മ്പോ​സ് നേ​ടി​യ ഗോ​ളി​ലൂ​ടെ സെ​വി​യ്യ ആ​ദ്യം മു​ന്നി​ലെ​ത്തി. 34-ാം മി​നി​റ്റി​ൽ ലി​യോ​ൺ ഗോ​രെ​സ്കെ​യി​ലൂ​ടെ ബ​യേ​ൺ ഗോ​ൾ മ​ട​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ ലെ​വ​ൻ​ഡോ​സ്‌​കി​യി​ലൂ​ടെ ബ​യേ​ൺ ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി​യെ​ങ്കി​ലും വാ​ർ ഗോ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ 104-ാം മി​നി​റ്റി​ൽ ഹാ​വി മാ​ർ​ട്ടി​ന​സി​ന്‍റെ ഗോ​ളി​ൽ സെ​വി​യ്യ​യെ തോ​ൽ​പ്പി​ച്ച് മ്യൂ​ണി​ക്ക് ക​പ്പ​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.