തൃ​ശൂ​രിൽ പിടിവിട്ട് കോവിഡ് വ്യാപനം; 607 പേ​ർ​ക്ക് രോഗം സ്ഥിരീകരിച്ചു
Friday, September 25, 2020 7:23 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 607 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 597 പേ​ർ​ക്ക് സ​മ്പ​ർ​ക്കം വ​ഴി രോ​ഗം ബാധിച്ചു. ഇ​തി​ൽ 11 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല.

252 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3782 ആ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10798 ആ​ണ്. 11 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു ഫ്ര​ന്‍റ്​ ലൈ​ൻ വ​ർ​ക്ക​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന ആ​റ് പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന നാ​ല് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

സ​മ്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ: സീ​താ​റാം ക്ല​സ്റ്റ​ർ 4, ദ​യ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 2, ജെ.​എം.​എം.​സി ക്ല​സ്റ്റ​ർ ( 1 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ) 2, ഒ​ല്ലൂ​ർ ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്‌​സ് ക്ല​സ്റ്റ​ർ 2, ഇ​സ ഗോ​ൾ​ഡ് ക്ല​സ്റ്റ​ർ 1, എ​സ്.​ഐ.​ബി ക്ല​സ്റ്റ​ർ 1.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 35 പു​രു​ഷ​ൻ​മാ​രും 36 സ്ത്രീ​ക​ളും 10 വ​യ​സിന് താ​ഴെ 21 ആ​ൺ​കു​ട്ടി​ക​ളും 13 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.