ല​ഹ​രി​ക്കേ​സ്: ദീ​പി​ക എ​ൻ​സി​ബി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി
Saturday, September 26, 2020 2:05 PM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ (എൻസിബി) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി.

മും​ബൈ​യി​ലെ കൊ​ളാ​ബ​യി​ലെ അ​പ്പോ​ളോ ബ​ന്ദ​റി​ലെ എ​വ്‌​ലി​ൻ ഗ​സ്റ്റ് ഹൗ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്. മു​ന്‍​നി​ര ന​ടി​മാ​രാ​യ ശ്ര​ദ്ധാ ക​പൂ​ര്‍, സാ​റാ അ​ലി​ഖാ​ന്‍ എ​ന്നി​വ​രോ​ടും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്ത ദി​പീ​ക പ​ദു​ക്കോ​ണി​ന്‍റെ മാ​നേ​ജ​ർ ക​രി​ഷ്മ പ്ര​കാ​ശി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ന​ടി രാ​കു​ൽ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ക​രി​ഷ്മ​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടു നി​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.