കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി കു​വൈ​റ്റി​ൽ മ​രി​ച്ചു
Saturday, September 26, 2020 4:11 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് വൈ​റ​സ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മ​ല​യാ​ളി വ​നി​ത മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​റ്റി​ച്ച​ല്‍ സ്വ​ദേ​ശി മ​ട​തു​വി​ള വീ​ട് ശ​ഹീ​ദാ ബീ​വി (55) ആ​ണ് മ​രി​ച്ച​ത്. ഫ​ര്‍​വാ​നി​യ ആ​ശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.