പാ​രീ​സി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​നെ കൊ​ല​പ്പെ​ടു​ത്തി
Saturday, October 17, 2020 9:32 AM IST
പാ​രീ​സ്: പാ​രീ​സി​ൽ മ​ത​നി​ന്ദ ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​നെ കൊ​ല​പ്പെ​ടു​ത്തി. കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ ഒ​രു​മാ​സം മു​ൻ​പ് പ്ര​വാ​ച​ക​ന്‍റെ കാ​ർ​ട്ടൂ​ൺ വി​ദ്യാ​ർ​ഥി​ക​ളെ കാ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ന​ത്തി​നൊ​ടു​വി​ലാ​ണ് സം​ഭ​വം. ആ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ‌‌

കോ​ണ്‍​ഫ്‌​ലാ​ന്‍​സ് സെ​ന്‍റ് ഹോ​ണ​റി​നി​ലെ ഒ​രു സ്‌​കൂ​ളി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വെ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് ഫ്ര​ഞ്ച് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന വ്യ​ക്ത​മാ​ക്കി.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ സംഭവത്തെ അ​പ​ല​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.