ഉ​ത്ര കൊ​ല​ക്കേ​സ്; സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Wednesday, October 21, 2020 8:06 AM IST
കൊല്ലം: ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. കൊ​ല്ലം ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

108 ദി​വ​സ​ങ്ങ​ളാ​യി ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​യു​ടെ ആ​വ​ശ്യം. കൊ​ല്ലം അ​ഞ്ച​ലി​ൽ ഭാ​ര്യ​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഭ​ർ​ത്താ​വ് സൂ​ര​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.