സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു‌
Thursday, October 22, 2020 2:26 PM IST
തി​രു​വ​ന​ന്ത​പു​രം: സി. ​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ഷ​യ​ങ്ങ​ള്‍​ക്കാ​യി ത​ന്‍റെ സ്റ്റാ​ഫി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ, സി. ​ദി​വാ​ക​ര​ന്‍റെ ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.