ബിഹാ​റി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ കൊ​റോ​ണ വാ​ക്സി​ൻ
Thursday, October 22, 2020 3:22 PM IST
പ​ട്ന: ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ എ​ല്ലാ​വ​ര്‍​ക്കും കൊ​റോ​ണ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ ഒ​ന്നാ​മ​ത്തെ വാ​ഗ്ദാ​ന​മാ​ണി​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു. അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷം സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​യു​വി​ലെ നി​തീ​ഷ് കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി ത​ന്നെ തു​ട​രു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി.

മൂ​ന്ന് ല​ക്ഷം പു​തി​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും, ബി​ഹാ​റി​നെ ഐ​ടി ഹ​ബ്ബാ​ക്കും, കൂടുതൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും, ഒ​രു കോ​ടി സ്ത്രീ​ക​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കും, ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​വ​യാ​ണ് ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.