വ​രും മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ
Saturday, October 24, 2020 1:23 AM IST
ജ​നീ​വ: വ​രും മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സി​ന്‍റെ ര​ണ്ടാം വ​ര​വ് വ​ർ​ദ്ധി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ മു​ന്ന​റി​യി​പ്പ്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നം ഗെ​ബ്രി​യേ​സ് ആ​ണ് ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ശേ​ഷി​ക്ക് അ​ടു​ത്തോ അ​തി​ന് മു​ക​ളി​ലോ ആ​ഗോ​ള ആ​രോ​ഗ്യ​മേ​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.