അ​മേ​രി​ക്ക ന​ൽ​കി​യ പ​രാ​തി​യി​ൽ ഗൂ​ഗി​ൾ ഡി​സം​ബ​ർ 19ന് ​മു​ൻ​പ് പ്ര​തി​ക​ര​ണ​മ​റി​യി​ക്ക​ണം
Saturday, October 24, 2020 4:04 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗൂ​ഗി​ളി​നെ​തി​രെ അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ക്കാ​ൻ ഡി​സം​ബ​ർ 19 വ​രെ സ​മ​യം. ചൊ​വ്വാ​ഴ്ച​യാ​ണ് അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് ഗൂ​ഗി​ളി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

ഗൂ​ഗി​ൾ അ​വ​രു​ടെ വി​പ​ണി മൂ​ല്യം നി​യ​മ വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നും എ​തി​രാ​ളി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് വി​ഘാ​തം സൃ​ഷ്ടി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.

എ​ന്നാ​ൽ, കേ​സി​ന് യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ഗൂ​ഗി​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.