മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം
Tuesday, October 27, 2020 7:09 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

നാ​ഗ്പൂ​രി​ലാ​ണ് ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4.10നാ​യി​രു​ന്നു സം​ഭ​വം. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.