സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന കു​റ​ഞ്ഞു, രോ​ഗി​ക​ളും; ഇ​ന്ന് 5,457 പേ​ര്‍​ക്ക് രോ​ഗം
Tuesday, October 27, 2020 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,457 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 88 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4,702 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 607 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,015 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 92,161 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 3,09,032 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,83,150 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,61,563 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 21,587 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,339 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,193 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ ഉ​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളി​ൽ 50,000 മു​ക​ളി​ൽ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 44,09,750 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

പോ​സി​റ്റീ​വ് ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 730, എ​റ​ണാ​കു​ളം 716, മ​ല​പ്പു​റം 706, ആ​ല​പ്പു​ഴ 647, കോ​ഴി​ക്കോ​ട് 597, തി​രു​വ​ന​ന്ത​പു​രം 413, കോ​ട്ട​യം 395, പാ​ല​ക്കാ​ട് 337, കൊ​ല്ലം 329, ക​ണ്ണൂ​ര്‍ 258, പ​ത്ത​നം​തി​ട്ട 112, വ​യ​നാ​ട് 103, കാ​സ​ര്‍​ഗോ​ഡ് 65, ഇ​ടു​ക്കി 49.

സ​ന്പ​ർ​ക്ക ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 717, എ​റ​ണാ​കു​ളം 521, മ​ല​പ്പു​റം 664, ആ​ല​പ്പു​ഴ 594, കോ​ഴി​ക്കോ​ട് 570, തി​രു​വ​ന​ന്ത​പു​രം 288, കോ​ട്ട​യം 391, പാ​ല​ക്കാ​ട് 164, കൊ​ല്ലം 326, ക​ണ്ണൂ​ര്‍ 198, പ​ത്ത​നം​തി​ട്ട 79, വ​യ​നാ​ട് 100, കാ​സ​ര്‍​ഗോ​ഡ് 62, ഇ​ടു​ക്കി 28.

രോ​ഗ​മു​ക്തി ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 654, കൊ​ല്ലം 534, പ​ത്ത​നം​തി​ട്ട 153, ആ​ല​പ്പു​ഴ 532, കോ​ട്ട​യം 236, ഇ​ടു​ക്കി 72, എ​റ​ണാ​കു​ളം 914, തൃ​ശൂ​ര്‍ 1103, പാ​ല​ക്കാ​ട് 188, മ​ല​പ്പു​റം 993,, കോ​ഴി​ക്കോ​ട് 947, വ​യ​നാ​ട് 111, ക​ണ്ണൂ​ര്‍ 368, കാ​സ​ര്‍​ഗോ​ഡ് 210.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.