ഫ്രാ​ൻ​സി​ലെ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് സൗ​ദി
Friday, October 30, 2020 2:18 PM IST
റി​യാ​ദ്: ഫ്ര​ഞ്ച് ന​ഗ​ര​മാ​യ നീ​സി​ലെ പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആക്രമണത്തെ അ​പ​ല​പി​ച്ച് സൗ​ദി അറേബ്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

തീ​വ്ര​വാ​ദ​വും ഭീ​ക​ര​വാ​ദ​വും വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​താ​യും എ​ല്ലാ മ​ത​വി​ശ്വാ​സ​ത്തോ​ടും സ​ഹ​ജീ​വി​ക​ളോ​ടും ക​രു​ണ​യാ​ണ് കാ​ണി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.