അ​മേ​രി​ക്ക​യി​ലെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 256,254 ആ​യി
Thursday, November 19, 2020 8:03 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 256,254 ആ​യി ഉ​യ​ർ​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 11,873,727 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്.

7,166,996 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 173,235,244 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ 4,450,477 പേ​രാ​ണ് രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, വി​സ്കോ​സി​ൻ, ടെ​ന്നി​സി, നോ​ർ​ത്ത്ക​രോ​ലി​ന, ഒ​ഹി​യോ, എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.