പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബോ​ട്ട് മ​റി​ഞ്ഞു ര​ണ്ടു പേ​രെ കാ​ണാ​താ​യി
Tuesday, November 24, 2020 3:24 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ടു പേ​രെ കാ​ണാ​താ​യി. എ​ട്ടു പേ​ർ സ​ഞ്ച​ര​പി​ച്ച ബോ​ട്ടാ​ണ് ഗം​ഗാ​ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഇ​തി​ൽ ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണ​ആ​താ​യ ര​ണ്ടു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.