യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് വ​ധ​ഭീ​ഷ​ണി; 15കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, November 24, 2020 8:45 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് വ​ധ​ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ പി​ടി​യി​ൽ. ആ​ഗ്ര സ്വ​ദേ​ശി​യാ​യ 15കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യെ ജു​വ​നൈ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.