ടീം ​ബൈ​ഡ​ൻ റെ​ഡി
Wednesday, November 25, 2020 7:45 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ത​നി​ക്കൊ​പ്പം ഭ​ര​ണ​സി​രാ കേ​ന്ദ്ര​മാ​യ വൈ​റ്റ്ഹൗ​സി​ൽ സു​പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ടു.

വി​ദേ​ശ​കാ​ര്യ​സെ​ക്ര​ട്ട​റി​യാ​യി ആ​ന്‍റ​ണി ബ്ലി​ൻ​ക​ൻ, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യാ​യി അ​വ്റി​ൾ ഹെ​യ്ന​സ്, വൈ​റ്റ്ഹൗ​സ് സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വാ​യി ജേ​ക്ക് സ​ള്ളി​വ​ൻ, അ​മേ​രി​ക്ക​യു​ടെ യു​എ​ൻ പ്ര​തി​നി​ധി​യാ​യി ലി​ൻ​ഡ തോ​മ​സ് തു​ട​ങ്ങി ആ​റ് സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ലേ​ക്കു​ള്ളവ​രു​ടെ പേ​രു​ക​ളാ​ണ് ബൈ​ഡ​ജ​ൻ പു​റ​ത്തു​വി​ട്ട​ത്.

ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ ത​ല​പ്പ​ത്തേ​ക്ക് ജാ​ന​റ്റ് യ​ല​ൻ വ​രു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും അ​ത് ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.