കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ രാ​ജ​സ്ഥാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി
Thursday, November 26, 2020 6:38 AM IST
ജ​യ്പൂ​ർ: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ശു​പ​ത്രി​യി​ലെ മ​റ്റ് വാ​ർ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി രാ​ജ​സ്ഥാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ര​ഘു​ശ​ർ​മ.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​ഘു ശ​ർ​മ​യെ രാ​ജ​സ്ഥാ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് (ആ​ർ​യു​എ​ച്ച്എ​സ്) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു.

വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സ്ഥി​തി​യും നി​ല​വി​ൽ ല​ഭി​ക്കു​ന്ന ചി​കി​ത്സ​യെ​ക്കു​റി​ച്ചും ഇ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞ​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.