ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം, ഇ​ത് ഒ​രു തു​ട​ക്കം മാ​ത്രം; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ
Friday, November 27, 2020 5:35 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി സ​ർ​ക്കാ​രി​നു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും ഇ​തു വെ​റും തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

സ​ത്യം എ​ക്കാ​ല​വും അ​ഹ​ങ്കാ​ര​ത്തെ തോ​ൽ​പ്പി​ക്കു​മെ​ന്നു മോ​ദി മ​ന​സി​ലാ​ക്ക​ണം. സ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​ർ​ഷ​ക​രെ ത​ട​യാ​ൻ ലോ​ക​ത്തെ ഒ​രു സ​ർ​ക്കാ​രി​നും ക​ഴി​യി​ല്ല. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മോ​ദി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം. ഇ​ത് ഒ​രു തു​ട​ക്കം മാ​ത്ര​മാ​ണ്- രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണു ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.