പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല വ​ര്‍​ധി​പ്പി​ച്ചു
Wednesday, December 2, 2020 10:42 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​കൂ​ട്ടി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്.

651 രൂ​പ​യാ​ണ് പു​തി​യ വി​ല. ജൂ​ലൈ മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല​കൂ​ടു​ന്ന​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.