മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന് ടോ​ര്‍​ച്ച് ചി​ഹ്നം
Friday, January 15, 2021 10:42 PM IST
ചെ​ന്നൈ: ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി ടോ​ര്‍​ച്ച് അ​നു​വ​ദി​ച്ചു. ടോ​ർ​ച്ച് ചി​ഹ്നം അ​നു​വ​ദി​ക്കാ​തി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ക​മ​ൽ​ഹാ​സ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ന് ക​മ​ൽ ന​ന്ദി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------