രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നും തു​ട​രും
Sunday, January 17, 2021 9:53 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നും തു​ട​രും. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഒ​റീ​സ, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ന്ന് വാ​കി​സി​നേ​ഷ​ന്‍ ഉ​ണ്ടാ​കി​ല്ല.

1,91,181 പേ​രാ​ണ് ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ 8,062 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ജി​ല്ല പാ​ല​ക്കാ​ട് (857)ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------