പെ​ട്രോ​ളി​നും ഡീ​സ​ലി​നും വീ​ണ്ടും വി​ല കൂ​ടി
Monday, January 18, 2021 9:43 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് വീ​ണ്ടും പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കൂ​ടി. പെ​ട്രോ​ൾ 25 പൈ​സ​യാ​ണ് കൂ​ടി​യ​ത്. ഡീ​സ​ൽ 26 പൈ​സ​യും കൂ​ടി. അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും രാ​ജ്യ​ത്ത് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല 85.11 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 79.24 രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------