സ്പീ​ക്ക​ർ സ​ർ​ക്കാ​രി​ന്‍റെ പാ​വ ആ​യെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Friday, January 22, 2021 11:02 AM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ സ​ർ​ക്കാ​രി​ന്‍റെ പാ​വ ആ​യെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എ​മ്മി​നെ​തി​രാ​യ നോ​ട്ടീ​സ് സ്പീ​ക്ക​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ മ​യ്യി​ൽ സി​പി​എം ന​ട​ത്തി​യ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് സ​ഭ നി​ർ​ത്തി​വ​ച്ച് വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ വി​ഷ​യം പ്ര​ദേ​ശി​ക​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട അ​വ​ശ്യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------