ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി; കൊ​ച്ചി​യി​ലും ഡീ​സ​ൽ വി​ല 80 ക​ട​ന്നു
Saturday, January 23, 2021 7:38 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 85.97 രൂ​പ​യാ​ണ്. ഡീ​സ​ൽ ലി​റ്റ​റി​ന് 80.14 രൂ​പ. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 87.63 രൂ​പ​യും ഡീ​സ​ലി​ന് 81.68 രൂ​പ​യു​മാ​ണ് വി​ല.

ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ധ​ന​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------