ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള: ഇ​ൻ റ്റു ​ദി ഡാ​ർ​ക്ക്നെ​സി​ന് സു​വ​ർ​ണ മ​യൂ​രം
Sunday, January 24, 2021 7:46 PM IST
പ​നാ​ജി: ഗോ​വ 51-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഇ​ൻ റ്റു ​ദി ഡാ​ർ​ക്ക്നെ​സി​ന് സു​വ​ർ​ണ മ​യൂ​രം. ഡെ​ൻ​മാ​ർ​ക്കി​ൽ നി​ന്നു​ള്ള ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ൻ​ഡേ​ൻ റ​ഫേ​നാ​ണ്.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ​ത​മ​യൂ​രം‌ ദി ​സൈ​ല​ന്‍റ് ഫോ​റ​സ്റ്റ് എ​ന്ന താ​യ്‌​വാ​നീ​സ് ചി​ത്ര​ത്തി​ലൂ​ടെ കോ ​ചെ​ൻ നി​യെ​ൻ സ്വ​ന്ത​മാ​ക്കി. അ​തേ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഷൂ​വോ​ൺ ലി​യോ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി. ഐ ​നെ​വ​ർ ക്രൈ ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് സോ​ഫി​യ സ്റ്റ​വേ​യാ​ണ് മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി വാ​ല​ന്റീ​നേ എ​ന്ന ബ്ര​സീ​ലി​യ​ൻ ചി​ത്ര​ത്തി​ലൂ​ടെ കാ​സി​നോ പെ​രേ​ര തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------