സൗ​ദി​യി​ല്‍ പു​തു​താ​യി 18 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് കി​രീ​ടാ​വ​കാ​ശി
Tuesday, January 26, 2021 4:13 AM IST
റി​യാ​ദ്: സൗ​ദി​യി​ല്‍ പു​തു​താ​യി 18 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തേ​ക്ക് കൂ​ടു​ത​ല്‍ നി​ക്ഷേ​പ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ​ദ്ധ​തി​ക​ള്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍​ക്കും തു​ട​ക്കം കു​റി​ച്ചു.

2025ല്‍ ​രാ​ജ്യ​ത്ത് 18 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ രാ​ജ്യ​ത്ത് സൃ​ഷ്ടി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------