കോ​വി​ഡ്; കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് രാ​ജ​സ്ഥാ​നി​ലും നി​യ​ന്ത്ര​ണം
Thursday, February 25, 2021 11:51 PM IST
ജ​യ്പു​ർ: കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് രാ​ജ​സ്ഥാ​നി​ലും നി​യ​ന്ത്ര​ണം. 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധി​ച്ച നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്.

നേ​ര​ത്തെ, കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ​സ്ഥാ​നും ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.