അശോക് തൻവർ പുതിയ പാർട്ടി രൂപവത്കരിച്ചു
Friday, February 26, 2021 7:54 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഹ​രി​യാ​ന പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ശോ​ക് ത​ൻ​വ​ർ അ​പ്ന ഭാ​ര​ത് മോ​ർ​ച്ച എ​ന്ന പേ​രി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​യി​രു​ന്നു ത​ൻ​വ​ർ പാ​ർ​ട്ടി വി​ട്ട​ത്.

മു​ൻ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യു​മാ​യു​ണ്ടാ​യി​രു​ന്ന ക​ടു​ത്ത ഭി​ന്ന​ത​യാ​ണ് പ്ര​മു​ഖ ദ​ളി​ത് നേ​താ​വാ​യ ത​ൻ​വ​ർ കോ​ൺ​ഗ്ര​സ് വി​ടാ​ൻ കാ​ര​ണം. ത​ൻ​വ​റി​ന്‍റെ പാ​ർ​ട്ടി രൂ​പ​വ​ത്ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ കി​രി​ത് പ്ര​ദ്യു​ത് ദേ​ബ് ബ​ർ​മ​നും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.