മു​സ്‌​ലീം ലീ​ഗി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ൻ
Saturday, February 27, 2021 5:06 PM IST
തൃ​ശൂ​ർ: മു​സ്‌​ലീം ലീ​ഗി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് വീ​ണ്ടും ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ൻ. വ​ര്‍​ഗീ​യ നി​ല​പാ​ട് തി​രു​ത്തി വ​ന്നാ​ല്‍ ലീ​ഗി​നെ എ​ൻ​ഡി​എ ഉ​ള്‍​ക്കൊ​ള്ളും.

കോ​ൺ​ഗ്ര​സ്‌ മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്‌. സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ലീ​ഗി​ന്‌ ക​ഴി​യി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ലീ​ഗി​ന്‌ ന​ല്ല​ത് എ​ൻ​ഡി​എ​യാ​ണെ​ന്നും ശോ​ഭ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.