നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ല
Saturday, February 27, 2021 11:27 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി മ​ത്സ​രി​ക്കി​ല്ല. ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റ​താ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് ഏ​പ്രി​ൽ ആ​റി​ന് വോ​ട്ടെ​ടു​പ്പ്. മേ​യ് ര​ണ്ടി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ ആ​റി​നു​ത​ന്നെ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.