ഇ​ന്ന് 2765 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.64
Wednesday, March 3, 2021 7:45 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2765 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,646 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.64 ശ​ത​മാ​നം ആ​ണ്.

ഇ​ന്ന് 15 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4241 ആ​യി. 2493 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 181 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 70 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 45,995 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4031 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,16,515 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

21 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 7, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് 3 വീ​തം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ 2 വീ​തം, കോ​ട്ട​യം, എ​റ​ണാ​കു​ളം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-399, എ​റ​ണാ​കു​ളം-281, മ​ല​പ്പു​റം-280, തൃ​ശൂ​ര്‍-242, കോ​ട്ട​യം-241, കൊ​ല്ലം-236, ആ​ല​പ്പു​ഴ-210, പ​ത്ത​നം​തി​ട്ട-206, തി​രു​വ​ന​ന്ത​പു​രം-158, ക​ണ്ണൂ​ര്‍-128, കാ​സ​ര്‍​ഗോ​ഡ്-109, പാ​ല​ക്കാ​ട്-101, ഇ​ടു​ക്കി-91, വ​യ​നാ​ട്-83.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-380, എ​റ​ണാ​കു​ളം-262, മ​ല​പ്പു​റം-265, തൃ​ശൂ​ര്‍-235, കോ​ട്ട​യം-228, കൊ​ല്ലം-232, ആ​ല​പ്പു​ഴ-201, പ​ത്ത​നം​തി​ട്ട-184, തി​രു​വ​ന​ന്ത​പു​രം-113, ക​ണ്ണൂ​ര്‍-89, കാ​സ​ര്‍​ഗോ​ഡ്-94, പാ​ല​ക്കാ​ട്-45, ഇ​ടു​ക്കി-86, വ​യ​നാ​ട്-79.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.