Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നടൻ സോനു സൂദിന് കോവിഡ്...
യുവാക്കൾക്കും കോവിഡ് വാക്സിൻ നൽ...
കുംഭമേളയിലെ കോവിഡ് പ്രസാദം; രൂക്ഷവി...
സനു മോഹൻ കുടജാദ്രി വനാന്തരങ്ങ...
പുതിയ 18 ഹോട്ട് സ്പോട്ട് കൂടി; ആ...
ആശങ്ക കനക്കുന്നു; ഇന്ന് 14 ആയിരം...
Previous
Next
Latest News
Click here for detailed news of all items
കോവിഡിന്റെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടും
Sunday, March 7, 2021 7:57 AM IST
ജനീവ: കോവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം പകുതിയോടെ പുറത്തുവിടുമെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധരും അടങ്ങുന്ന സംഘം കോവിഡിന്റെ ഉറവിടം തേടിയുള്ള പഠനം ജനുവരിയിലാണ് ആരംഭിച്ചത്.
2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റിലൂടെ ഏതോ മൃഗത്തില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് വൈറസെന്നായിരുന്നു അന്ന് ഗവേഷകര്‍ കണ്ടെത്തിയ നിഗമനം.
പിന്നീട് ഈ കണ്ടെത്തലില്‍ പല രാജ്യങ്ങളും സംശയമുന്നയിക്കുകയും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് പുറത്തെത്തിയതാണ് വൈറസെന്ന വാദം ഉന്നയിക്കുകയും ചെയ്തു. ഇതോടെ വലിയ തോതിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമാണ് വഴിയൊരുങ്ങിയത്. ഇതിനിടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനയിലെത്തി പഠനം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും അവര്‍ക്ക് കണ്ടെത്താനായില്ല.
അതിന് ശേഷമാണ് ജനുവരിയില്‍ പുതിയ ഗവേഷകസംഘം ചൈനയലെത്തുന്നത്. ഇവരുടെ പഠനറിപ്പോര്‍ട്ടാണ് ഈ മാസം പകുതിയോടെ പുറത്തെത്തുമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
വവ്വാലില്‍ നിന്ന് ഏതോ സസ്തനിയിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കും എത്തിയതാകാം കൊറോണ വൈറസ് എന്ന നിരീക്ഷണം തന്നെയായിരിക്കും ഗവേഷകസംഘവും പങ്കുവയ്ക്കുകയെന്നാണ് ഉയരുന്ന സൂചനകള്‍. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
Kerala Assembly Election Special 2021
യുവാക്കൾക്കും കോവിഡ് വാക്സിൻ നൽകണം: കോൺഗ്രസ്
പാപ്പാൻമാർക്ക് കോവിഡ് ഉണ്ടെങ്കിൽ ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല
ലോകത്ത് കോവിഡ് മരണങ്ങൾ 30 ലക്ഷം കടന്നു
സംസ്ഥാനത്ത് മരണനിരക്ക് കുറവ്; ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നടൻ സോനു സൂദിന് കോവിഡ്
യുവാക്കൾക്കും കോവിഡ് വാക്സിൻ നൽകണം: കോൺഗ്രസ്
കുംഭമേളയിലെ കോവിഡ് പ്രസാദം; രൂക്ഷവിമർശവുമായി മുംബൈ മേയർ
സനു മോഹൻ കുടജാദ്രി വനാന്തരങ്ങളിൽ?
പുതിയ 18 ഹോട്ട് സ്പോട്ട് കൂടി; ആകെ 452
ആശങ്ക കനക്കുന്നു; ഇന്ന് 14 ആയിരം കോവിഡ് രോഗികൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04
മലപ്പുറത്ത് നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമയുടെ കൊടുംക്രൂരത
കഴക്കൂട്ടത്ത് സ്ട്രോംഗ് റൂം തുറക്കാൻ ശ്രമം; പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു
കൈയിലുള്ള നേമം പോകും, മഞ്ചേശ്വരം പ്രതീക്ഷ; തിരിച്ചടി ഭയന്ന് ബിജെപി
പാപ്പാൻമാർക്ക് കോവിഡ് ഉണ്ടെങ്കിൽ ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല
വിദേശ യാത്രയില്‍ യുവതിയെ ഒപ്പംകൂട്ടിയത് വി.മുരളീധരന്റെ "മാന്യതയ്ക്ക്' തെളിവ്: എ. വിജയരാഘവൻ
ഒരാളെയും അപമാനിച്ചിട്ടില്ല: മന്ത്രി ജി.സുധാകരന്
ലോകത്ത് കോവിഡ് മരണങ്ങൾ 30 ലക്ഷം കടന്നു
കോഴിക്കോട്ട് ലൈൻമാൻ ഷോക്കേറ്റു മരിച്ചു
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
മുഖ്യമന്ത്രിക്കെതിരായ മുരളീധരന്റെ "കോവിഡിയറ്റ്' പരാമർശം; വിമർശിച്ച് ചിദംബരം
സംസ്ഥാനത്ത് മരണനിരക്ക് കുറവ്; ജാഗ്രത തുടരണം: ആരോഗ്യമന്ത്രി
ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധുവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദിന് ജാമ്യം
ട്രെയിനിൽ മാസ്ക് ഇല്ലെങ്കിൽ പിഴ 500
രാജ്യസഭാ സീറ്റ് ഇല്ല, ചെറിയാൻ ഫിലിപ്പ് ഗ്രന്ഥരചനയിലേക്ക്
പൂരാവേശത്തിലേക്ക് തൃശൂർ; നിയന്ത്രണങ്ങൾ പാലിച്ച് കൊടിയേറ്റ്
നിർണായക തെളിവുകൾ കിട്ടി; സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി കമ്മീഷണർ
സ്വർണവിലയിൽ വീണ്ടും വർധന
വാക്സിൻ ക്ഷാമം: എറണാകുളത്തും മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നിർത്തുന്നു
കോവിഡ് വ്യാപനം; അതിർത്തിയിലെ ഇടറോഡുകൾ തമിഴ്നാട് അടച്ചു
24 മണിക്കൂറിനിടെ 2,34,692 രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
അഭിമന്യു വധക്കേസ്; പ്രതികൾ ലക്ഷ്യമിട്ടത് സഹോദരനെ
കോവിഡ് പ്രതിസന്ധി; കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി
ഭീകരവാദത്തെ മഹത്വവത്കരിച്ചു: കാഷ്മീരിൽ വനിതാ പോലീസ് ഓഫീസർ അറസ്റ്റിൽ
പ്രവേശനം സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; തൃശൂർ പൂരം ഇന്ന് കൊടിയേറും
കനത്ത സുരക്ഷയിൽ ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്
മംഗളൂരു ബോട്ടപകടം; മറീൻ മർക്കന്റൈൽ വിഭാഗം അന്വേഷണം ആരംഭിച്ചു
വൈഗയുടെ മരണം; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം
താനെയിൽ ഫാക്ടറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു തൊഴിലാളികൾ മരിച്ചു
തമിഴ് ഹാസ്യ നടൻ വിവേക് അന്തരിച്ചു
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14 കോടി കടന്നു
ബംഗാളിൽ അഞ്ചാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
പീക്കി ബ്ലൈൻഡേഴ്സ് താരം ഹെലെൻ മക്രോറി അന്തരിച്ചു
റൗള്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി മിഗുവൽ നയിക്കും
നടന് വിവേകിന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
ബംഗാളിൽ കോവിഡ് കുതിപ്പിന് കാരണം ബിജെപി: മമത ബാനർജി
ഖത്തർ ലോകകപ്പിനെത്തുന്ന എല്ലാവർക്കും കോവിഡ് വാക്സിൻ ഉറപ്പാക്കും: ഖത്തർ ഉപപ്രധാനമന്ത്രി
അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിരോധനം അമേരിക്ക പിൻവലിക്കണം: പൂനാവാല
വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പാകിസ്ഥാന് താല്‍ക്കാലികമായി നിരോധിച്ചു
കാംകോയിൽ പിൻവാതിൽ നിയമനനീക്കമെന്ന് ഐഎന്‍ടിയുസി
പ്രകാശ് ജാവദേക്കറിന് കോവിഡ്
കപ്പലിടിച്ച് ബോട്ട് തകർന്ന സംഭവം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
കൂട്ടകോവിഡ് പരിശോധന; ഇന്ന് ഒന്നേകാൽ ലക്ഷം പരിശോധനകൾ
ചെന്നൈയ്ക്കു അനായാസ ജയം
കുംഭമേള: എണ്‍പതോളം സന്യാസിമാർക്ക് കോവിഡ്
കോവിഡ്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറച്ചു
നെടുന്പാശേരിയിൽ വൻ സ്വർണവേട്ട; യാത്രക്കാരനിൽനിന്ന് 921 ഗ്രാം സ്വർണം പിടികൂടി
വോട്ടെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളെ വേണ്ടാതായി; വിഷുക്കിറ്റ് കിട്ടാനില്ലെന്ന് ചെന്നിത്തല
കോവിഡ് പ്രോട്ടോകോൾ ലംഘനം: പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഓഫിസും
തീക്കട്ടയിലും ഉറുമ്പ്; പോലീസ് ഇന്റേണ്‍ഷിപ്പിനായി വ്യാജവെബ്സൈറ്റ്
പഞ്ചാബിന്റെ രക്ഷകനായി കിംഗ് ഖാൻ; ചെന്നൈയ്ക്കു 107 റൺസ് വിജയലക്ഷ്യം
വിവാഹവും "ജാഗ്രത’യിലാക്കണം; അതിഥികൾക്ക് പ്രവേശനം ക്യുആർ കോഡിലൂടെ മാത്രം

More from other section
സർക്കാരിനു തിരിച്ചടി; ഇഡിക്കെതിരായ കേസുകള്‍ റദ്ദാക്കി
Kerala
കർണാടക ആർടിസി സമരക്കാരുടെ കല്ലേറിൽ ഡ്രൈവർ മരിച്ചു
National
നീരവ് മോദിയെ വിട്ടുകിട്ടാൻ നടപടികൾ പൂർത്തിയായി
International
കോവിഡ് രണ്ടാം തരംഗത്തിനിടയിലും റിക്കാർഡ്് വളർച്ചയോടെ ചൈന
Business
ചാഹർ ഹിറ്റ്
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട എല്ലാ ജീവൻ രക്ഷാ മരുന്നുകളെയും ഉപകരണങ്ങളെയും ജിഎസ്ടി പരിധിയിൽനി...
Top