മ​യ​ക്കു​മ​രു​ന്ന് എത്തിച്ചെന്ന് രഹസ്യസന്ദേശം; കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ പരിശോധന
Sunday, April 11, 2021 1:24 AM IST
കൊച്ചി: കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന. ക​സ്റ്റം​സ്, നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് ഡി​ജെ പാ​ര്‍​ട്ടി ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.