ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​യ്ക്ക​ണം: മു​ല്ല​പ്പ​ള്ളി
Tuesday, April 13, 2021 2:52 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ലാ​ണെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ ​ബാ​ധ്യ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഫ​യ​ലി​ൽ ഒ​പ്പു​വ​ച്ച മു​ഖ്യ​മ​ന്ത്രി​ക്കും മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​ത​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കും ധാ​ർ​മി​ക​ത ബാ​ധ​ക​മാ​ണ്. അ​ദ്ദേ​ഹം സ​ത്യ​സ​ന്ധ​ത കാ​ണി​ക്ക​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ‌കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി, ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ച്ചാ​ണെ​ന്ന സി​പി​എം വാ​ദ​ത്തെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രം​ഗ​ത്തെ​ത്തി. നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ ജ​ലീ​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ നി​ല​നി​ർ​ത്താ​ൻ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.