തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം ര​ണ്ടാ​യി
Thursday, April 15, 2021 2:53 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യു​ടെ ഉ​ട​മ സൈ​ല​സ് ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം ര​ണ്ടാ​യി. നേ​ര​ത്തെ ജീ​വ​ന​ക്കാ​രി​യാ​യ സു​ശീ​ല(58) മ​രി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സൈ​ല​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് ഇ​ടി​മി​ന്ന​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍ പ​ട​ക്ക നി​ർ​മാ​ണ ശാ​ല പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.