മ​ധ്യ​പ്ര​ദേ​ശി​ൽ 59-കാ​രി​യാ​യ കോ​വി​ഡ് രോ​ഗി​ക്ക് നേ​രെ ബ​ലാ​ത്സം​ഗ ശ്ര​മം
Sunday, April 18, 2021 9:32 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 59-കാ​രി​യാ​യ കോ​വി​ഡ് രോ​ഗി​ക്ക് നേ​രെ ബ​ലാ​ത്സം​ഗ ശ്ര​മം. ഗ്വാ​ളി​യോ​റി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ ഹോ​ട്ട​ലി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വാ​ർ​ഡ് ബോ​യ് ആ​ണ് ബ​ലാ​ൽ​സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

ഓ​ക്സി​ജ​ൻ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​യെ​യാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.