മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷം; 68,631 പു​തി​യ രോ​ഗി​ക​ൾ
Sunday, April 18, 2021 10:12 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പു​തു​താ​യി 68,631 പേ​ർ​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 503 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6,70,388 ആ​യി ഉ​യ​ർ​ന്നു. 31,06,828 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 60,473 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്.

മും​ബൈ​യി​ല്‍ മാ​ത്രം 8,479 പേ​ര്‍​ക്കാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 53 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ചു. ന​ഗ​ര​ത്തി​ല്‍ 87,698 സ​ജീ​വ കേ​സു​ക​ളാ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.