കോ​വി​ഡ്: കാ​ഷ്മീ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു
Monday, April 19, 2021 7:50 AM IST
ശ്രീ​ന​ഗ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ട​ച്ച​ത്. മേ​യ് 15 വ​രെ​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു ച​ട​ങ്ങു​ക​ൾ​ക്കും ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ട​ക​ൾ തു​ട​ക്കു​ന്ന സ​മ​യം സ്വ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്നും മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.