Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തെര. കമ്മിഷൻ നടപടി തൃപ്തികരം; ...
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ; വ...
വാജ്പേയിയുടെ അനന്തരവൾ കോവിഡ്...
സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റി...
ഷംസീറിന്റെ ഭാര്യയുടെ നിയമന നീ...
മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ ...
Previous
Next
Latest News
Click here for detailed news of all items
കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണ നയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
Tuesday, April 20, 2021 9:15 PM IST
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് ആവശ്യമായ കോവിഡ്-19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടത്. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റിവയ്ക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം.
സംസ്ഥാനങ്ങൾക്കു മതിയായ വാക്സിൻ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണ്. ഏപ്രിൽ 19നു പ്രഖ്യാപിച്ച നയമനുസരിച്ച് വാക്സിൻ നിർമാതാക്കൾ പകുതി കേന്ദ്രസർക്കാരിന് നൽകണം. ബാക്കി സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലുമായി വിതരണം ചെയ്യാൻ നിർമാതാക്കൾക്ക് സ്വാതന്ത്ര്യം നൽകി. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാന്പത്തിക ബാധ്യത നേരിടുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകണം.
സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത പ്രയാസം ഉണ്ടാക്കും. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സമൂഹ പ്രതിരോധം സൃഷ്ടിക്കുകയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി. ആവശ്യമായ വാക്സിൻ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സിൻ അടിയന്തരമായി നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5.5 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചത്. ഇതിനാൽ വാക്സിനേഷനുള്ള സ്പോട്ട് റജിസ്ട്രേഷൻ മുടങ്ങി.
കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം. വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്. കേന്ദ്രസർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന ചാനലാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തെര. കമ്മിഷൻ നടപടി തൃപ്തികരം; ലോക്ഡൗൺ ആവശ്യമില്ലെന്ന് ഹൈക്കോടതി
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ; വാക്സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി
വാജ്പേയിയുടെ അനന്തരവൾ കോവിഡ് ബാധിച്ച് മരിച്ചു
സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് യുപി സർക്കാർ സമര്‍പ്പിക്കണം: സുപ്രീം കോടതി
ഷംസീറിന്റെ ഭാര്യയുടെ നിയമന നീക്കം ഹൈക്കോടതി തടഞ്ഞു
മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ
വേദാന്ത സ്റ്റെർലൈറ്റ് ഓക്സിജൻ പ്ലാന്റ് തുറക്കാൻ സുപ്രീം കോടതി അനുമതി
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃത്വം പുനസംഘടിപ്പിച്ചു
ഒറ്റയ്ക്കു കുർബാന ചൊല്ലിയ വൈദികനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു; പ്രതിഷേധം
കൊടകര കുഴൽപ്പണം: ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ്
വൈഗ കൊലക്കേസ്: സനുവിനോട് ഇനി ചോദ്യങ്ങൾ ബന്ധുക്കളെ ഒപ്പമിരുത്തി
മന്‍സൂര്‍ വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ
സോളാർ തട്ടിപ്പ് കേസ്: സരിത കുറ്റക്കാരി
സംസ്കരിക്കാൻ ഇടമില്ലാതെ; ഡൽഹിയിൽ കോവിഡ് മരണങ്ങൾ സർക്കാർ കണക്കുകളുടെ ഇരട്ടി
സ്വർണ വില കുറഞ്ഞു
ഇന്ത്യൻ വിമാനങ്ങൾ വരേണ്ട; വിലക്കി ഓസ്ട്രേലിയ
വോട്ടണ്ണെൽ ദിനത്തിലെ ആഹ്ലാദപ്രകടനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹിയിൽ ജഡ്ജിമാരുടെ കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടൽ
കേരളം മുൾമുനയിൽ; അതിതീവ്ര വകഭേദ വൈറസുകൾ 13 ജില്ലകളിലും
വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ്; ഭക്തർക്ക് പ്രവേശനമില്ല
ഗൗരിയമ്മയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി ഭർത്താവ് ജീവനൊടുക്കി
മൻസൂർ വധക്കേസ് പ്രതിയുടെ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ; പിന്നിൽ ലീഗെന്ന് സിപിഎം
കോവിഡ്: ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാന്‍സ്
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത
സ്പുട്നിക്കിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാമെന്ന് ഗമലേയ റിസര്‍ച്ച് സെന്റര്‍
വാണിജ്യ ബാങ്ക് സിഇഒമാർക്ക് 15 വർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ല: ആർബിഐ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു
കോവിഡ്: വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും
വേദാന്ത ഓക്സിജന്‍ പ്ലാന്റ് തുറക്കാൻ തീരുമാനം; പ്രവർത്തനം നാലു മാസത്തേക്ക്
വേൾഡ് കപ്പ് ആർച്ചറിയിൽ അതാനുദാസ്, ദീപിക ദമ്പതികൾക്ക് സ്വർണം
പഞ്ചാബിനെതിരെ കോൽക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം
ഹരിയാനയിൽ 18 വയസ് മുതലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും
കർണാടകയിൽ ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ
ലോക്ക്ഡൗൺ മാർഗരേഖയുമായി കേന്ദ്രം; പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമായാൽ കടുത്ത നിയന്ത്രണം
ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറം; സാധ്യമായ സഹായമെല്ലാം നൽകും: ലോകാരോഗ്യ സംഘടന
പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു
ലതികാ സുഭാഷിനും ഭർത്താവിനും കോവിഡ്
കൊലപാതകം; പ്രായപൂർത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ
പഞ്ചാബിനെതിരെ കോൽക്കത്തയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം
യുപിയിൽ കോവിഡ് രൂക്ഷം; പ്രതിദിന രോഗികൾ ഇന്നും 30,000ത്തിനു മുകളിൽ
അട്ടപ്പാടിയിൽ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
വാക്സിന് വില കുറയ്ക്കണം; മരുന്ന് കമ്പനികള്‍ക്ക് കത്തയച്ചെന്ന് കേന്ദ്രം
കാസർഗോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു
കോവിഡ്: പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി
ഇന്ത്യയിലേക്കുള്ള ചരക്ക് വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച് ചൈന
ഇന്ത്യയിൽ നടക്കുന്നത് കോവിഡ് നരഹത്യ, ഒന്നാം പ്രതി മോദിയെന്ന് തോമസ് ഐസക്
ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പരാതി നൽകി
കേരളം കടന്നു പോകുന്നത് ശക്തമായ രോഗ വ്യാപന ഘട്ടത്തിലൂടെ
രക്തക്ഷാമത്തിന് സാധ്യത; വാക്സീൻ സ്വീകരിക്കുന്നതിന് മുമ്പ് രക്തദാനത്തിന് തയാറാകണമെന്ന് മുഖ്യമന്ത്രി
സൂറത്തിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; നാല് മരണം
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച തായ്ലൻഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ
കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് കണ്ടെത്തി
യുപിയിൽ കോവിഡ് ബാധിച്ച അമ്മയെ വഴിയരികിൽ ഉപേക്ഷിച്ച് മകൻ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം വേണ്ട; ആഹ്ലാദപ്രകടനം ഒഴിവാക്കണം
കേന്ദ്ര തെര. കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് മദ്രാസ് ഹൈക്കോടതി
വിവാഹത്തിന് 50 പേർ, ബാറുകളും തീയറ്ററുകളും അടയ്ക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം
സംസ്ഥാനത്ത് 70 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് 21,890 കോവിഡ് കേസുകൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71
ജീവവായുവിനായി; പിഎം കെയറിലേക്ക് 37 ലക്ഷം നൽകി ഓസീസ് താരം
കോവിഡ്: ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു

More from other section
സന്പൂർണ ലോക്ക്ഡൗണില്ല; നിയന്ത്രണം കടുപ്പിക്കും
Kerala
തീരുന്നില്ല... പ്രാണവായുവിനായുള്ള പരക്കംപാച്ചിൽ
National
കോവിഷീൽഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ യുഎസ് അടിയന്തരമായി നൽകും
International
ജെഎസ്ഡബ്ല്യു പെയിന്റ്സിന്റെ സച്ചെ രംഗ് കാന്പയിന്
Business
കോവിഡ് മഹാമാരിയിൽ ഭയന്നുവിറച്ച് ഐപിഎൽ കളിക്കാർ ടീം വിടുന്നു
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
അതിരമ്പുഴ: കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ പോലീസ് അധികാര ദുർവിനിയോഗം നടത്തുന്നതായി പരാതി. കോട്ടയം അ...
Top