കോ​വി​ഡ് ബാ​ധി​ത​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ത​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, May 12, 2021 5:28 PM IST
കൊ​ല്ലം: പു​ന​ലൂ​രി​ൽ കോ​വി​ഡ് ബാ​ധി​ത​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞെ​ത്തി​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​ള​മ്പ​ൽ സ്വ​ദേ​ശി അ​നി​ൽ ഭാ​സ്ക​ർ(40) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് രോ​ഗി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ഇ​യാ​ൾ ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.