ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
Monday, May 17, 2021 10:12 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ്. ടി (68), ​ആ​ല​പ്പു​ഴ ചെ​ട്ടി​ക്കു​ള​ങ്ങ​ര നെ​ടു​വേ​ലി​ൽ ഈ ​രേ​ഷ​ത്ത് മു​ര​ളീ​ധ​ര​ൻ നാ​യ​ർ(56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ജേ​ക്ക​ബ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ബാ​ത്ര ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. സ​ഫ്ദാ​ർ​ജം​ഗ് ജെ​റു​സ​ലേം മാ​ർ​ത്തോ​മ ച​ർ​ച്ചി​ലെ അം​ഗ​മാ​യി​രു​ന്നു.

മോ​ഹ​ൻ ന​ഗ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ നാ​യ​ർ. കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. സം​സ്ക്കാ​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച്ച സീ​മാ​പു​രി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ അം​ബി​ളി . മ​ക്ക​ൾ : ആ​ര്യ, അ​രു​ന്ധ​തി .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.