സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,361 പേ​ർ​ക്ക് കോ​വി​ഡ്, 90 മ​ര​ണം; 16 പ്ര​ദേ​ശ​ങ്ങ​ളി​ൽ ടി​പി​ആ​ര്‍ 30ന് ​മു​ക​ളി​ൽ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,361 പേ​ർ​ക്ക് കോ​വി​ഡ്, 90 മ​ര​ണം; 16 പ്ര​ദേ​ശ​ങ്ങ​ളി​ൽ ടി​പി​ആ​ര്‍ 30ന് ​മു​ക​ളി​ൽ
Friday, June 18, 2021 6:43 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 11,361 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 1550, കൊ​ല്ലം 1422, എ​റ​ണാ​കു​ളം 1315, മ​ല​പ്പു​റം 1039, പാ​ല​ക്കാ​ട് 1020, തൃ​ശൂ​ര്‍ 972, കോ​ഴി​ക്കോ​ട് 919, ആ​ല​പ്പു​ഴ 895, കോ​ട്ട​യം 505, ക​ണ്ണൂ​ര്‍ 429, പ​ത്ത​നം​തി​ട്ട 405, കാ​സ​ര്‍​ഗോ​ഡ് 373, ഇ​ടു​ക്കി 311, വ​യ​നാ​ട് 206 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,11,124 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.22 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ൾ, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,17,32,157 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 90 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 11,833 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 10,667 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 567 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തി​രു​വ​ന​ന്ത​പു​രം 1387, കൊ​ല്ലം 1412, എ​റ​ണാ​കു​ളം 1277, മ​ല​പ്പു​റം 1003, പാ​ല​ക്കാ​ട് 715, തൃ​ശൂ​ര്‍ 967, കോ​ഴി​ക്കോ​ട് 908, ആ​ല​പ്പു​ഴ 883, കോ​ട്ട​യം 484, ക​ണ്ണൂ​ര്‍ 389, പ​ത്ത​നം​തി​ട്ട 396, കാ​സ​ര്‍​ഗോ​ഡ് 366, ഇ​ടു​ക്കി 289, വ​യ​നാ​ട് 191 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 14, തി​രു​വ​ന​ന്ത​പു​രം 10, കൊ​ല്ലം 8, വ​യ​നാ​ട് 7, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 5 വീ​തം, പ​ത്ത​നം​തി​ട്ട 3, ആ​ല​പ്പു​ഴ, കോ​ട്ട​യം 2 വീ​തം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12,147 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1581, കൊ​ല്ലം 1318, പ​ത്ത​നം​തി​ട്ട 259, ആ​ല​പ്പു​ഴ 1183, കോ​ട്ട​യം 597, ഇ​ടു​ക്കി 422, എ​റ​ണാ​കു​ളം 1533, തൃ​ശൂ​ര്‍ 1084, പാ​ല​ക്കാ​ട് 1505, മ​ല​പ്പു​റം 1014, കോ​ഴി​ക്കോ​ട് 671, വ​യ​നാ​ട് 166, ക​ണ്ണൂ​ര്‍ 411, കാ​സ​ര്‍​ഗോ​ഡ് 403 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്. ഇ​തോ​ടെ 1,07,682 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 26,65,354 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,69,522 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,41,617 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 27,905 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2335 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ർ 8ന് ​മു​ക​ളി​ലു​ള്ള 178, ടി​പി​ആ​ർ 8നും 20​നും ഇ​ട​യ്ക്കു​ള്ള 633, ടി​പി​ആ​ർ 20നും 30​നും ഇ​ട​യ്ക്കു​ള്ള 208, ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള 16 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടി​പി​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം അ​തി​യ​ന്നൂ​ര്‍, അ​ഴൂ​ർ, ക​ഠി​നം​കു​ളം, കാ​രോ​ട്, മ​ണ​മ്പൂ​ർ, മം​ഗ​ലാ​പു​രം, പ​ന​വൂ​ര്‍, പോ​ത്ത​ന്‍​കോ​ട്, എ​റ​ണാ​കു​ളം ചി​റ്റാ​റ്റു​ക​ര, പാ​ല​ക്കാ​ട് നാ​ഗ​ല​ശേ​രി, നെ​ന്മാ​റ, വ​ല്ല​പ്പു​ഴ, മ​ല​പ്പു​റം തി​രു​നാ​വാ​യ, വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​പ്പൈ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ബേ​ഡ​ഡു​ക്ക, മ​ധൂ​ര്‍ എ​ന്നി​വ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളാ​ണ് ടി​പി​ആ​ര്‍ 30ല്‍ ​കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.