കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്
കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്
Tuesday, June 22, 2021 5:55 AM IST
തിരുവനന്തപുരം: ഇ​ന്നു ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന​ല​ത്തെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​ണ്. സം​സ്ഥാ​ന​ത്ത് 30നു ​മു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി 16 ഇ​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്.

ആ​രാ​ധ​നാ​ല​ങ്ങ​ൾ തു​റ​ക്കാ​നാ​യി വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. തി​യ​റ്റ​റു​ക​ളും മാ​ളു​ക​ളും അ​ടു​ത്ത ഘ​ട്ട​ത്തി​ലും തു​റ​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.​ നാ​ളെ ചേ​രാ​നി​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഇ​ന്ന​ത്തേ​ക്കു മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.