സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം: ലീ​വ് സ​റ​ണ്ട​ര്‍ മ​ര​വി​പ്പി​ച്ച തീ​രു​മാ​നം നീ​ട്ടി
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം: ലീ​വ് സ​റ​ണ്ട​ര്‍ മ​ര​വി​പ്പി​ച്ച തീ​രു​മാ​നം നീ​ട്ടി
Monday, July 26, 2021 5:36 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ര്‍ ആ​നു​കൂ​ല്യം മ​ര​വി​പ്പി​ച്ച തീ​രു​മാ​നം ആ​റു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യും കൂ​ടു​ത​ല്‍ പ​രു​ങ്ങ​ലി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.