ഗോ​ദ​യി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ; ര​വി​കു​മാ​ർ ധാ​ഹി​യ​യും ദീ​പ​ക് പൂ​നി​യ​യും സെ​മി​യി​ൽ
ഗോ​ദ​യി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ; ര​വി​കു​മാ​ർ ധാ​ഹി​യ​യും ദീ​പ​ക് പൂ​നി​യ​യും സെ​മി​യി​ൽ
Wednesday, August 4, 2021 10:04 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ഗോ​ദ​യി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി ര​വി​കു​മാ​ർ ധാ​ഹി​യ​യും ദീ​പ​ക് പൂ​നി​യ​യും സെ​മി​യി​ൽ ക​ട​ന്നു. ര​വി​കു​മാ​ർ 57 കി​ലോ ഫ്രീ​സ്റ്റൈ​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് സെ​മി​യി​ൽ ക​ട​ന്ന​ത്. ബ​ൾ​ഗേ​റി​യ​ൻ താ​ര​ത്തെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 14-4.

86 കി​ലോ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പൂ​നി​യ​യു​ടെ മു​ന്നേ​റ്റം. ചൈ​നീ​സ് താ​ര​ത്തെ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് പൂ​നി​യ അ​വ​സാ​ന നാ​ലി​ൽ ക​ട​ന്ന​ത്. സ്കോ​ർ: 6-3. സെ​മി​യി​ൽ ജ​യി​ച്ചാ​ൽ ഇ​രു​വ​ർ​ക്കും മെ​ഡ​ൽ ഉ​റ​പ്പി​ക്കാം. പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വെ​ങ്ക​ല മെ​ഡ​ലി​നാ​യി മ​ത്സ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.