പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ബ​ന്ധു അ​റ​സ്റ്റി​ൽ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ബ​ന്ധു അ​റ​സ്റ്റി​ൽ
Saturday, September 18, 2021 6:08 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ത​നെ​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

കു​ട്ടി​യു​ടെ അ​മ്മാ​വ​നാ​ണ് പ്ര​തി. കു​ട്ടി പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ക​ളി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.

തി​രി​കെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ കു​ട്ടി പി​റ്റേ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​മ്മ​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ഹി​ല്‍ ലൈ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​യാ​ളെ സെ​പ്റ്റം​ബ​ര് 18 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.