മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; മ​ല​യാ​ളി യാ​ത്രി​ക​ൻ പി​ടി​യി​ൽ
മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; മ​ല​യാ​ളി യാ​ത്രി​ക​ൻ പി​ടി​യി​ൽ
Wednesday, September 22, 2021 3:28 AM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ദു​ബാ​യി​ല്‍ നി​ന്നും മം​ഗ​ളൂ​രു​വി​ല്‍ വ​ന്ന മ​ല​യാ​ളി യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്നും 293.620 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം 13.88 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണി​ത്.

ബ്ലാ​ങ്ക​റ്റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണം. മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ ​മാ​സം ആ​ദ്യം സ്ത്രീ​ക​ളു​ടെ ഹെ​യ​ര്‍​ബാ​ന്‍​ഡി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.